STARDUSTകൂമന് ശേഷം വീണ്ടുമൊരു ത്രില്ലർ; ജിത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി നായകൻ; ഒപ്പം അപർണ ബാലമുരളിയും; ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്സ്വന്തം ലേഖകൻ15 Dec 2024 9:15 PM IST
Cinema varthakalവീണ്ടും പൊലീസ് വേഷത്തിൽ ഞെട്ടിക്കാനൊരുങ്ങി ആസിഫ് അലി; ജോഫിൻ ടി ചാക്കോയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ അനശ്വര രാജനും; 'രേഖാചിത്രം' റിലീസ് തീയതി പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ9 Dec 2024 5:23 PM IST
Cinema varthakalഗൾഫ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫീൽ ഗുഡ് ഡ്രാമ; ആസിഫ് അലിയുടെ നായികയായി ദിവ്യ പ്രഭ; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുസ്വന്തം ലേഖകൻ28 Nov 2024 4:06 PM IST
Cinema varthakalഒടുവിൽ ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടിയിലേക്ക്; നവംബര് 19 ന് 'കിഷ്കിന്ധാ കാണ്ഡം' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുംസ്വന്തം ലേഖകൻ11 Nov 2024 9:30 PM IST
Cinema varthakalബോക്സ് ഓഫിസിൽ തകർപ്പൻ പ്രകടനം; ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം' ഇനി ഒ.ടി.ടിയിൽ; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നവംബർ ഒന്നിന് സ്ട്രീമിംഗ് ആരംഭിക്കുംസ്വന്തം ലേഖകൻ29 Oct 2024 7:31 PM IST
EXCLUSIVEറിലീസിന് മുമ്പ് സാറ്റലൈറ്റും ഒടിടിയും വിറ്റുപോകാത്ത ഗുഡ് വില്ലിന്റെ ആദ്യ സിനിമ; പൂര്ത്തിയായിട്ടും ഒരു വര്ഷം പെട്ടിയിലിരുന്നു; ബോക്സ് ഓഫീസ് തകര്ത്ത് മുന്നേറുമ്പോള് തിരിഞ്ഞു നോക്കാത്തവര്ക്കെല്ലാം കിഷ്കിന്ധ കാണ്ഡം വേണംമറുനാടൻ മലയാളി ബ്യൂറോ19 Sept 2024 2:00 PM IST
Cinemaഅപ്പുപിള്ളയ്ക്ക് പ്രചോദനമായത് എന് എന് പിള്ള; കുട്ടേട്ടനിലേക്കെത്തിയത് യാദൃശ്ചികമായി; കിഷ്കിന്ധ കാണ്ഡത്തെക്കുറിച്ച് സംവിധായകന്ന്യൂസ് ഡെസ്ക്10 Sept 2024 5:59 PM IST
Cinemaപ്രതിസന്ധിയിലും തളരാതെ കുതിക്കാന് മലയാള സിനിമ; ഓണക്കാഴ്ചകള്ക്ക് ആവേശം പകരാന് കിഷ്കിന്ധ കാണ്ഡവും; ആസിഫ് അലി ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 11:18 PM IST
Greetingsപഴയ ആർഎക്സ് ഹണ്ട്രണ്ട് ബൈക്കിൽ ഈരാറ്റുപേട്ടയിലൂടെ ചുറ്റിക്കറങ്ങി ആസിഫ് അലി; നടന്റെ ബൈക്ക് യാത്ര കണ്ട് അന്തംവിട്ട് നാട്ടുകാർസ്വന്തം ലേഖകൻ31 Dec 2020 7:27 AM IST
KERALAMആസിഫ് അലി സിനിമയുടെ മാസ്കുകൾ ഏറ്റുവാങ്ങി ഫോർട്ടുകൊച്ചി; കുറ്റവും ശിക്ഷയും സിനിമയുടെ മാ്സ്കുകൾ വിതരണം ചെയ്തത് ആരാധകക്കൂട്ടങ്ങൾക്കിടയിലെ അപൂർവതയായ ഡൈ ഹാർഡ് ആസിഫലി ഫാൻസ് ഗേൾസ്മറുനാടന് മലയാളി8 Feb 2021 2:48 PM IST
Greetingsവർഷങ്ങൾക്ക് ശേഷം നിവിൻ പോളി- ആസിഫലി കൂട്ടുകെട്ട് വീണ്ടും! എബ്രിഡ് ഷൈന്റെ മഹാവീര്യർ വരുന്നു; ചിത്രമൊരുങ്ങുന്നത് എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിസ്വന്തം ലേഖകൻ24 Feb 2021 1:45 PM IST
Greetingsആസിഫ് അലിയുടെ 'എല്ലാം ശരിയാകും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രമെത്തുക സെപ്റ്റംബർ 17 ന്മറുനാടന് മലയാളി25 Jun 2021 11:39 PM IST